Mon - Fri \ 8 pm
കുടുംബസദസുകളുടെ പ്രിയപ്പെട്ട സംവിധായകൻ K Kരാജീവ് ഒരുക്കുന്ന പുതിയ പരമ്പര. ചതിക്കുഴികളും ഇരപിടിയന്മാരും പതിയിരിക്കുന്ന സൈബർ ലോകം. അവിടെ ട്രോളുകളും, കമന്റുകളും, തകർത്ത, സ്വത്വം നഷ്ടപ്പെട്ടു കഴിയുന്ന കറച്ചു നിസ്സഹായ മനുഷ്യരുടെ കഥ. അമ്മമാർക്കും പെൺകുട്ടികൾക്കും ഒരു മുന്നറിയിപ്പാകുന്ന ഈ പരമ്പര നാം ഒരു പക്ഷെ അറിയാതെ ചെയ്യുന്ന സൈബർ ക്രൈമുകളെക്കുറിച്ചുള്ള താക്കീതും കൂടിയാണ്.