.
Mon - Fri \ 07:00 PM (IST)
Mon - Friday \ 06.00 AM (IST)
Mon-Fri 6 AM
Sat & Sun 6 AM
Sun 6.30 AM
Sun 11.30 AM
Sun-Sat 6.30 PM
Fri 12.30PM
Everyday\ 7.00 AM (IST)
Everyday\ 11.00 AM (IST)
Everyday\ 12 Noon (IST)
Everyday \ 1.00 PM (IST)
Everyday \ 10.00 PM (IST)
Everyday \ 12.00 Midnight (IST)
Saturday \ 12.00 PM (IST)
Mon-Thu \ 12.30 PM (IST)
Sunday \ 12.30 PM (IST)
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുന്നു. കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ടിൽ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കടന്നു. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഈ ബോണ്ടുകളിലെ നിക്ഷേപത്തിലൂടെ നാടിന്‍റെ വികസന മുന്നേറ്റത്തിൽ പ്രവാസികള്‍ അവരുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 209 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം പ്രവാസി ചിട്ടി വഴി കിഫ്ബിയിൽ എത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇതുവരെ രജിസ്റ്റർ ചെയ്തു തുടങ്ങിയ ചിട്ടികളിലൂടെ, ചിട്ടി […]
കൊവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് ഇട്ട മാവേലിയുടെ ഫോട്ടോ സ്റ്റോറി വൈറലാകുന്നു. ‘ആഘോഷമല്ല മുഖ്യം, കരുതലാണ്’ എന്ന ആശയമാണ് ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളും ആശയവും തിരുവനന്തപുരം സ്വദേശിയായ ഫോട്ടോഗ്രാഫർ വിനീത് നായരുടേതാണ്. അത്തപ്പൂക്കളം ഒരുക്കി കാത്തിരിക്കുന്ന മലയാളികളും മാസ്ക് ഇട്ട് മാവേലിയും കൊറോണയും ഒക്കെ ചിത്രങ്ങളിൽ കാണാം. ശ്രീജിത്ത്, രാജേഷ് കുമാർ, അഖിൽ, ശരത്, പ്രശാന്ത്, ജിബിൻ, ഹരികുമാർ, വിഷ്ണു തരു, കിച്ചു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റ്: മിഥുൻ, അനുരൂപ്, അരുൺ മുട്ടപ്പാലം എന്നിവരാണ്. […]
ഒന്നിനും ഒരു ഉറപ്പില്ലാത്ത കാലത്തും പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ പതിനായിരങ്ങള്‍ വിശ്വാസം അർപ്പിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി, കേരള പ്രവാസി ക്ഷേമ ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലെ നിക്ഷേപം ഇതിനകം നൂറു കോടി രൂപയിലേറെയായി. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഇരുപത് രാജ്യങ്ങളില്‍ ഉള്ള പ്രവാസികളുടെ നിക്ഷേപമാണിത്. പദ്ധതിയില്‍ അംഗമായ 877 പേരിൽ 352 പേർ നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളാണ്. ലോകത്തെങ്ങുമില്ലാത്ത വിധം പത്തു ശതമാനം, ലാഭ വിഹിതം നല്കുന്ന പദ്ധതിയാണിത്. 2019 […]
കെ ഫോണ്‍ പദ്ധതിക്കായി കിഫ്ബിയ്ക്ക് , നബാർഡ് 1061 കോടി രൂപ വായ്പ നല്കും. നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. ഇതിന്‍റെ അനുമതി പത്രം കിഫ്ബിയ്ക്ക് കൈമാറി. വ്യവസ്ഥകള്‍ നബാര്‍ഡും കിഫ്ബിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ ഫോണ്‍ പദ്ധതിക്ക് 1516 കോടിയിലേറെ രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരത്തിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതുമാണ് , കേരള ഫൈബര്‍ ഒപ്റ്റിക്സ് നെറ്റ് […]